പൊലീസ് ഓഫിസര്‍ പരീക്ഷാ തട്ടിപ്പ്: ശിവരഞ്ജിത്തും നസീമും അറസ്റ്റിൽ

തിരുവനന്തപുരം∙ സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷയില്‍ തട്ടിപ്പു നടത്തിയതിന് പ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തിപ്പരുക്കേൽപിച്ച കേസില്‍ ഇരുവരും സെന്‍ട്രല്‍

Read more

ജമ്മു കശ്മീരില്‍ കാര്യങ്ങൾ സാധാരണ രീതിയിലല്ല: രാഹുൽ ഗാന്ധി

ന്യൂഡൽഹി: ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ സാധാരണ രീതിയിലല്ലെന്നു വ്യക്തമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രതിപക്ഷ നേതാക്കളുടെ സംഘത്തെ ശ്രീനഗർ വിമാനത്താവളത്തിൽനിന്നു ന്യൂഡൽഹിയിലേക്കു മടക്കിഅയച്ചതിനു പിന്നാലെയാണു രാഹുൽ

Read more

എ.ടി.എം കാര്‍ഡ് വഴി ഇനി രാത്രി പണം കൈമാറാനാവില്ല; നിയന്ത്രണവുമായി ബാങ്ക്

കണ്ണൂര്‍: എ.ടി.എം. കാര്‍ഡ് ഉപയോഗിച്ച്‌ രാത്രിയില്‍ പണം കൈമാറ്റം ചെയ്യുന്നതിന് എസ്.ബി.ഐ.യുടെ ചുവപ്പ് കാര്‍ഡ്. രാത്രി 11 മുതല്‍ രാവിലെ ആറുവരെ പണം കൈമാറ്റം ചെയ്യുന്നതാണ് തടഞ്ഞത്.

Read more

സൗജന്യ റേഷൻ; പ്രളയബാധിതര്‍ക്ക് സര്‍ക്കാരിന്‍റെ കൈത്താങ്ങ്

തിരുവനന്തപുരം: പ്രളയബാധിതര്‍ക്ക് മൂന്നു മാസത്തേക്ക് സൗജന്യറേഷൻ അനുവദിക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമൻ. നിലവിൽ സംസ്ഥാനത്ത്‌ ഭക്ഷ്യധാന്യങ്ങൾക്ക്‌ ക്ഷാമമില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രളയം ബാധിച്ച പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് സൗജന്യ

Read more

ദുരിതാശ്വാസ ക്യാമ്പിൽ പെൺകുട്ടികളുടെ ചിത്രങ്ങളെടുക്കാന്‍ ശ്രമം; ആറംഗ സംഘത്തെ നാട്ടുകാർ പിടികൂടി

മലപ്പുറം: ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ അനുമതിയില്ലാതെ പകർത്താൻ ശ്രമം. ആറംഗ സംഘത്തെ നാട്ടുകാർ പിടികൂടി പൊലീസിലേൽപിച്ചു. മലപ്പുറം പൊന്നാനി എ വി സ്കൂളിലാണ് സംഭവം.

Read more

വിവിധ ജില്ലകളിെലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി: പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, വയനാട്, പത്തനംതിട്ട ജില്ലകളില്‍ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച(13/08) അവധിയായിരിക്കുമെന്ന് ജില്ലാ

Read more

മഴമാറുന്നു: വഴി തെളിയുന്നു

മംഗളൂരുവിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ ഗതാഗതം ഇന്നും തടസ്സപ്പെടും. പരശുറാം എക്സ്പ്രസ് (16649), എഗ്മൂർ എക്സ്പ്രസ് (16160), യശ്വന്ത്പുർ എക്സ്പ്രസ് (16566) എന്നിവ റദ്ദാക്കി.  മംഗളൂരു –

Read more

ത്യാഗ സ്മരണയിൽ ബലിപെരുന്നാൾ; സംയുക്ത ഈദ്‌ഗാഹുകൾ ഒഴിവാക്കി

തിരുവനന്തപുരം: ഇബ്രാഹിമിന്‍റെ ത്യാഗത്തിന്‍റെ സ്മരണയില്‍ ഇസ്‍ലാം മതവിശ്വാസികള്‍ ഇന്ന് ബലിപെരുന്നാള്‍ ആചരിക്കുന്നു. വാര്‍ധക്യത്തില്‍ പിറന്ന മകന്‍ ഇസ്മായിലിനെ ബലി നല്‍കുക എന്ന ദൈവകല്‍പന ശിരസ്സാവഹിക്കാന്‍ തയാറായതിന്‍റെ ഓര്‍മകളോടെയാണ്

Read more

മഴദുരിതം: ചൊവ്വാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റി

കോട്ടയം: പലയിടത്തും മഴദുരിതം തുടരുന്ന സാഹചര്യത്തില്‍ കേരള, മഹാത്മാഗാന്ധി സര്‍വകലാശാലകള്‍ ചൊവ്വാഴ്ച (13) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്കു

Read more

ട്രെയിന്‍, കെഎസ്ആർടിസി സര്‍വീസുകൾ പുനഃരാരംഭിച്ചു; തടസ്സമില്ലാത്ത റൂട്ടുകൾ ഇവ

തിരുവനന്തപുരം: യാത്രക്കാര്‍ക്ക് ആശ്വാസമായി ഷൊര്‍ണൂര്‍– പാലക്കാട് റെയില്‍പാത തുറന്നു. മഴ കുറഞ്ഞതോടെയാണ് ഷൊര്‍ണൂര്‍ – പാലക്കാട് പാത ഞായാറാഴ്ച രാവിലെ 11 മുതല്‍ ഗതാഗതത്തിന് തുറന്നു കൊടുത്തത്.

Read more
Bitnami