ബൈക്കിന്റെ പിന്‍സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യുന്നവര്‍ക്കുള്ള മുന്‍കരുതലുമായി കേരളാ പൊലീസ്

തിരുവനന്തപുരം: ബൈക്കിന്റെ പിന്‍സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യുന്നവര്‍ക്കുള്ള മുന്‍കരുതലുമായി കേരളാ പൊലീസ്. ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ പിന്നിലിരുന്ന് യാത്ര ചെയ്യുന്ന സ്ത്രീകളുടെ സാരിയും ചുരിദാര്‍ ഷാളും അലസമായി നീട്ടിയിടാതിരിക്കുക, അതുപോലെ കഴുത്തില്‍ ഷാള്‍ ചുറ്റിക്കെട്ടിയിടാതിരിക്കുക, ഈവക മുന്‍കരുതലുകള്‍ ഉണ്ടെങ്കില്‍ അപകടം ഒഴിവാക്കാമെന്ന് കേരളാ പൊലീസ് തന്റെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ ഓര്‍മ്മിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Bitnami