ജാവ ബൈക്കുകളുടെ വിതരണം ആരംഭിച്ചു

ഇന്ത്യന്‍ വാഹനപ്രേമികളുടെ കാത്തിരിപ്പിന് വിരാമമായി ജാവ ബൈക്കുകളുടെ വിതരണം ക്ലാസിക്ക് ലെജന്‍ഡ്‌സ് ആരംഭിച്ചു. ബുക്ക് ചെയ്തവര്‍ക്ക് ക്രമമനുസരിച്ച്‌ ജാവ, ജാവ ഫോര്‍ട്ടി ടൂ മോഡലുകള്‍ കൈമാറാന്‍ തുടങ്ങി. ആദ്യഘട്ടത്തില്‍ ഒറ്റ ചാനല്‍ എബിഎസ് മോഡലുകള്‍ മാത്രമാണ് കമ്ബനി കൈമാറുന്നത്. ജൂണ്‍ മുതല്‍ ഇരട്ട ചാനല്‍ എബിഎസ് മോഡലുകള്‍ വിപണിയിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *

Bitnami