ഖത്തര്‍ പുതിയ സാമ്ബത്തിക നിയമം പാസ്സാക്കി

ഖത്തര്‍ : കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസഹായം എന്നിവ തടയുന്നതിനായി ഖത്തര്‍ അമീര്‍ പുതിയ സാമ്ബത്തിക നിയമം പാസ്സാക്കി. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നത് മുതല്‍ ഖത്തര്‍ സെന്‍ട്രല്‍

Read more

“ഖത്തറിനെ തോല്‍പ്പിക്കുക എളുപ്പമല്ല, പക്ഷെ ഫുട്ബോളില്‍ അസാധ്യമായത് ഒന്നുമില്ല”

ഖത്തറിനെ തോല്‍പ്പിക്കുക എന്നത് ഇന്ത്യക്ക് അസാധ്യമായ കാര്യമല്ല എന്ന് ഇന്ത്യയുടെ യുവ മധ്യനിര താരം അമര്‍ജിത്. പരിക്ക് കാരണം ടീമില്‍ നിന്ന് പുറത്ത് ഇരിക്കുന്ന അമര്‍ജിത് പക്ഷെ

Read more

ഹൃദയാഘാതം: മലപ്പുറം സ്വദേശി ജിദ്ദയില്‍ മരിച്ചു

ജിദ്ദ: മലപ്പുറം സ്വദേശി ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചു. ചെമ്ബക്കുത്ത് ചീമാടന്‍ ബഷീറാണ്​ മരിച്ചത്​. നെഞ്ചുവേദനയെ തുടര്‍ന്ന്​ തിങ്കളാഴ്ച രാവിലെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരണപ്പെടുകയായിരുന്നു.

Read more

ദുബായിയില്‍ സ്‌കൂള്‍ ബസ് ടാങ്കറുമായി കൂട്ടിയിടിച്ചു; 15 കുട്ടികള്‍ക്ക് പരിക്ക്

ദുബായ്: ദുബായിയില്‍ സ്‌കൂള്‍ ബസ് ടാങ്കറുമായി കൂട്ടിയിടിച്ച്‌ 15 കുട്ടികള്‍ക്ക് പരിക്കേറ്റു. അല്‍ വര്‍ഖ അവര്‍ ഔണ്‍ ഇംഗ്ലീഷ് ഹൈസ്‌കൂളിന്റെ ബസാണ് അപകടത്തില്‍പെട്ടത്. ഇന്ന് രാവിലെയാടെയാണ് അപകടമുണ്ടായത്.

Read more

ദുരിതത്തിലായ തൊഴിലാളികള്‍ക്ക് എട്ടു ലക്ഷം റിയാല്‍ ശമ്ബള കുടിശിക നല്‍കി

ദമാം: ഇന്ത്യക്കാരുള്‍പ്പെടെ 195 തൊഴിലാളികള്‍ക്ക് കമ്ബനി നല്‍കാനുള്ള കുടിശിക തുക അധികൃതര്‍ ഇടപെട്ട് ഈടാക്കി തൊഴിലാളികള്‍ക്ക് നേടി കൊടുത്തു. കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഖോബാറിലെ രണ്ടു കമ്ബനികളിലെ തൊഴിലാളികള്‍ക്കാണ്

Read more

ഡോക്ടറായ മലയാളി ഹോസ്പിറ്റല്‍ ഉടമ മുങ്ങി; നിരവധി ജീവനക്കാര്‍ വഴിയാധാരമായി

അബൂദബി: ഹോസ്പിറ്റല്‍ ഉടമയും ന്യൂറോളജി വിഭാഗം ഡോക്ടറുമായ മലയാളി മുങ്ങിയതിനെ തുടര്‍ന്ന് നൂറ് കണക്കിന് ജീവനക്കാര്‍ വഴിയാധാരമായി. അബൂദബിയിലും അല്‍ അയിനിലും പ്രവര്‍ത്തിക്കുന്ന പ്രമുഖ ഹോസ്പിറ്റല്‍ ശൃംഖലയായ

Read more

സഊദിയില്‍ വീണ്ടും ഭരണ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

റിയാദ്: സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെയും മകനും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജ കുമാരന്റെയും കീഴിയിലുള്ള സഊദി മന്ത്രി സഭയില്‍ വീണ്ടും

Read more

യൂസഫലി മാപ്പ് നല്‍കി, വിദേശത്ത് അറസ്റ്റിലായ മലയാളി ജയില്‍ മോചിതനായി

റിയാദ്: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യുസഫലിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായ മലയാളിയെ യൂസഫലി ഇടപെട്ട് ജയില്‍ മോചിതനാക്കി. സോഷ്യല്‍ മീഡിയയിലൂടെ മാപ്പ് അപേക്ഷിച്ചതിനെ

Read more

ചെയ്യുന്ന പ്രവര്‍ത്തനങ്ങളെപ്പറ്റി വ്യക്തമായ ബോധ്യമുണ്ട്, മനസാക്ഷിക്ക് നിരക്കാത്തതായി ഒന്നും ചെയ്തിട്ടില്ല; തുഷാര്‍ വിഷയത്തില്‍ വീണ്ടും പ്രതികരണവുമായി യൂസഫലി

ദുബായ്: ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി ഉള്‍പ്പെട്ട ചെക്ക് കേസില്‍ വീണ്ടും പ്രതികരണവുമായി പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലി. ഇതുവരെ താന്‍ മനസാക്ഷിക്ക്

Read more

കുവൈറ്റില്‍ നിന്നും ഫിലിപ്പൈനികള്‍ സ്വരാജ്യത്തേയ്ക്ക് അയച്ചത് 385.62 മില്യന്‍ ഡോളര്‍ ; മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്‌ 10 ശതമാനം കൂടുതല്‍

കുവൈറ്റ് : കുവൈറ്റില്‍ നിന്നും ഈ വര്‍ഷം പകുതി വരെ ഫിലിപ്പൈനികള്‍ സ്വരാജ്യത്തേയ്ക്ക് അയച്ചത് 385.62 മില്യന്‍ ഡോളറെന്ന് റിപ്പോര്‍ട്ട്. 2018ല്‍ ഈ കാലയളവില്‍ അയച്ചതിനെക്കാള്‍ 10

Read more
Bitnami