യാത്രക്കാരെ മർദ്ദിച്ച് ഇറക്കിവിട്ട സംഭവം: സുരേഷ് കല്ലട ബസ് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു

കൊച്ചി: കല്ലട ബസിലെ യാത്രക്കാരെ വഴിമധ്യേ മർദ്ദിച്ച് ഇറക്കി വിട്ട സംഭവത്തിൽ സുരേഷ് കല്ലട ബസിലെ ജീവനക്കാരായ ജയേഷ് , ജിതിൻ എന്നിവരെ മരട് പൊലീസ് കസ്റ്റഡിയിലെടുത്തു.

Read more

ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസ്; പ്രധാനി പിടിയില്‍

കൊച്ചി: കോളിളക്കം സൃഷ്ടിച്ച ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസിലെ പ്രധാന പ്രതി അല്‍താഫിനെ ആലുവയിലെ ഹോട്ടലില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ക്രൈംബ്രാഞ്ച് സംഘമാണ് പ്രതിയെ പിടികൂടിയത്. വെടിവെയ്പ്പ്

Read more

സീറോ മലബാർ സഭയിലെ ഭൂമി ഇടപാട്: കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ കേസെടുത്തു

കൊച്ചി: സീറോ മലബാർ സഭയിലെ ഭൂമിയിടപാടിൽ കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ കേസ്. എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത് . കോടതി നിർദേശപ്രകാരമാണ് കേസെടുത്തത് . കർദിനാൾ ജോർജ്

Read more

അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായ ഏഴു വയസുകാരന്‍ മരിച്ചു; മരണത്തിന് കീഴടങ്ങിയത് മര്‍ദ്ദനമേറ്റ് പത്താം ദിവസം

തൊടുപുഴ: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്ത് ക്രൂരമായി മര്‍ദ്ദിച്ച ഏഴു വയസുകാരന്‍ മരിച്ചു. കഴിഞ്ഞ പത്താം ദിവസമായി കുട്ടി വെന്റിലേറ്ററില്‍ തുടരുകയായിരുന്നു. കുട്ടിയുടെ തലക്കാണ് ഗുരുതരമായി പരുക്കേറ്റിരുന്നത്. കുട്ടിയുടെ

Read more

എറണാകുളത്തിന് ചുറുചുറുക്കുള്ള കേന്ദ്രമന്ത്രി വേണെങ്കില്‍ തനിക്ക് വോട്ട് ചെയ്യണമെന്ന് കണ്ണന്താനം

എറണാകുളം മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുകയാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി അല്‍ഫോൺസ് കണ്ണന്താനം. എറണാകുളത്തിന് ചുറുചുറുക്കുള്ള കേന്ദ്രമന്ത്രിയെ വേണമെങ്കില്‍ തനിക്ക് വേട്ട് ചെയ്യണമെന്നാണ് കണ്ണന്താനത്തിന്റെ അഭ്യര്‍ഥന. ഇന്നലെ

Read more

ഭൂമിയിടപാട് – കര്‍ദ്ദിനാൾ ജോര്‍ജ്‌ ആലഞ്ചേരിക്കെതിരേ കോടതി കേസെടുത്തു

കൊച്ചി: സീറോ മലബാർ സഭ ഭൂമിയിടപാടിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരേ തൃക്കാക്കര മജിസ്ട്രേറ്റ് കോടതി കേസെടുത്തു. ഭൂമിയിടപാടിൽ പ്രഥമദൃഷ്ട്യാ ക്രമക്കേടുണ്ടെന്ന നിരീക്ഷണത്തെ തുടർന്നാണ് കോടതി നടപടി.

Read more

കൊടുംവേനലില്‍ തൊഴിലാളികളെ പണിയെടുപ്പിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ക്കേസ്

കൊച്ചി: സര്‍ക്കാര്‍ നിര്‍ദേശം അവഗണിച്ച്‌ കനത്ത ചൂടിലും തൊഴിലാളികളെ പണിയെടുപ്പിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുമെന്ന‌് കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു. വരള്‍ച്ചാ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍

Read more

തൊടുപുഴയിലെ കൊടും ക്രൂരത: അത്യാസന്നനിലയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 7 വയസുകാരന്‍ മസ്തിഷ്‌ക്ക മരണത്തിന് കീഴടങ്ങി

കോലഞ്ചേരി: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദനമേറ്റ് കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഏഴുവയസുകാരന് മസ്തിഷ്‌ക മരണം സംഭവിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ആരോഗ്യസ്ഥിതി ആശങ്കാ ജനകമായി

Read more

പള്ളിത്തർക്കം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും; മുന്നറിയിപ്പുമായി ഓർത്തഡോക്സ് സഭ

കൊച്ചി: പള്ളിത്തർക്കം ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ഓർത്തഡോക്സ് സഭ. സുപ്രീം കോടതി വിധി നടപ്പാക്കാത്തതിൽ സഭയ്ക്ക് പ്രതിഷേധമുണ്ടെന്ന് ഓർത്തഡോക്സ് സഭ വൈദിക ട്രസ്റ്റി എം ഒ ജോൺ പറഞ്ഞു.

Read more

അച്ചോടാ.., കൊ​ച്ചി വി​മാ​ന​ത്താ​വ​ളം എ​റ​ണാ​കു​ള​ത്ത​ല്ലേ..! അ​ത് ത​ന്‍റെ കു​റ്റ​മ​ല്ലെ​ന്നും ക​ണ്ണ​ന്താ​നം

കൊ​ച്ചി: മ​ണ്ഡ​ലം മാ​റി വോ​ട്ടു ചോ​ദി​ച്ച സം​ഭ​വ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​റ​ണാ​കു​ള​ത്തെ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ അ​ല്‍​ഫോ​ന്‍​സ് ക​ണ്ണ​ന്താ​നം. നെ​ടു​മ്ബാ​ശേ​രി വി​മാ​ന​ത്താ​വ​ളം വേ​റെ മ​ണ്ഡ​ല​ത്തി​ലാ​യി​പ്പോ​യ​ത് ത​ന്‍റെ കു​ഴ​പ്പ​മ​ല്ലെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹം

Read more
Bitnami