പാ​സ്പോ​ര്‍​ട്ട് സേ​വ കേ​ന്ദ്രം: തി​രൂ​ര​ങ്ങാ​ടി പോ​സ്​​റ്റ്​ ഓ​ഫി​സ് പ​രി​ഗ​ണ​ന​യി​ല്‍

തി​രൂ​ര​ങ്ങാ​ടി: പാ​സ്പോ​ര്‍​ട്ട് സേ​വ കേ​ന്ദ്ര​മാ​യി തി​രൂ​ര​ങ്ങാ​ടി പോ​സ്​​റ്റ്​ ഓ​ഫി​സ് പ​രി​ഗ​ണ​ന​യി​ല്‍. എ​ല്ലാ ലോ​ക്സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലും പാ​സ്പോ​ര്‍​ട്ട് സേ​വ കേ​ന്ദ്രം ആ​രം​ഭി​ക്കു​ന്ന​തി​​െന്‍റ ഭാ​ഗ​മാ​യാ​ണ് പൊ​ന്നാ​നി​യി​ലേ​ത്​ തി​രൂ​ര​ങ്ങാ​ടി സ​ബ് പോ​സ്​​റ്റ്​

Read more

തമിഴ്നാട്ടിൽ വാഹനാപകടം; നാല് മലയാളികൾ മരിച്ചു

മലപ്പുറം: തമിഴ്നാട് ദിണ്ടിഗൽ വാടിപ്പട്ടിയിൽ കാറുകളും ബൈക്കും കൂട്ടിയിടിച്ച് മലയാളികൾ ഉൾപ്പെടെ അഞ്ചു പേർ മരിച്ചു. മലപ്പുറം കുറ്റിപ്പുറം പേരശന്നുർ വാളൂർ കളത്തിൽ മുഹമ്മദാലിയുടെ ഭാര്യ റസീന,

Read more

എസ്‌ഐ അമൃത് രംഗന്‍ പി.വി. അന്‍വര്‍ എംഎല്‍എയ്‌ക്കെതിരേയും കേസെടുത്തിരുന്നു ; 2016ല്‍ എംഎല്‍എയ്‌ക്കെതിരെ കേസെടുത്തത് പാട്ടക്കരിമ്ബിലെ റീഗള്‍ എസ്റ്റേറ്റ് ഗുണ്ടാസംഘത്തെ ഉപയോഗിച്ച്‌ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ; അമൃത് രംഗന്‍ ലഹരി മാഫിയകളുടേയും, ഗുണ്ടാസംഘങ്ങളുടേയും പേടി സ്വപ്നം !

മലപ്പുറം : സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറിക്ക് ചുട്ട മറുപടി നല്‍കിയ എസ്‌ഐ അമൃത് രംഗന്‍ പി.വി. അന്‍വര്‍ എംഎല്‍എയ്‌ക്കെതിരേയും കേസെടുത്തിരുന്നതായി റിപ്പോര്‍ട്ട്. ഗുണ്ടാസംഘത്തെ ഉപയോഗിച്ച്‌ പണം

Read more

എവിടെപ്പോയി ആ 22,000 ലോട്ടറി ടിക്കറ്റുകൾ? മലപ്പുറം ലോട്ടറി വകുപ്പ് ഓഫീസിൽ മിന്നൽ പരിശോധന

മലപ്പുറം: തിരൂരിലെ ലോട്ടറി വകുപ്പിന്‍റെ ഓഫീസിൽ ടിക്കറ്റ് തിരിമറി. 22,000 ടിക്കറ്റുകളാണ് ഇവിടെ നിന്ന് കാണാതായത്. ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥർ കമ്മീഷൻ കൈപ്പറ്റി ടിക്കറ്റുകൾ ഏജന്‍റുമാർക്ക് സൗജന്യമായി

Read more

കേരളത്തിലെ ദുരന്തം പൂര്‍ണമായും മനുഷ്യനിര്‍മ്മിതമല്ല, പങ്കുണ്ടെന്നേ പറയാനാകൂ: മാധവ് ഗാഡ്ഗില്‍

മലപ്പുറം: പശ്ചിമഘട്ടസംരക്ഷണത്തിനായി താന്‍ സമര്‍പ്പിച്ച റിപ്പോർട്ട് തെറ്റായി വ്യഖ്യാനിക്കപ്പെട്ടിട്ടുണ്ടെന്ന് മാധവ് ഗാഡ്ഗില്‍ പറഞ്ഞു. കേരളത്തിലുണ്ടായ ദുരന്തം പൂര്‍ണമായും മനുഷ്യനിര്‍മ്മിതമാണെന്ന് പറയാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ വർഷം കേരളത്തിൽ

Read more

നാസര്‍ മാനു കൈപിടിച്ചു; ആലി മുഹമ്മദിന് ദുരിതാശ്വാസ ക്യാമ്ബില്‍ നിന്ന് മോചനം

പൊ​ന്നാ​നി: ”പ​ട​ച്ചോ​ന​റി​യാം മോ​നെ എ​പ്പോ മ​രി​ക്കു​മെ​ന്ന്. അ​തി​നു​മു​മ്ബ് ഒ​രാ​ഗ്ര​ഹം മാ​ത്ര​മേ ബാ​ക്കി​യു​ള്ളൂ. ദു​രി​താ​ശ്വാ​സ ക്യാ​മ്ബി​ല്‍​ നി​ന്ന് മാ​റി സ്വ​ന്തം വീ​ട്ടി​ലെ​ത്ത​ണം. ആ ​പ​ട​ച്ചോ​നാ​ണ് മോ​നെ എ​​െന്‍റ മു​മ്ബി​ലെ​ത്തി​ച്ച​ത്…”

Read more

മലപ്പുറം അയ്യപ്പക്ഷേത്രത്തിലേക്ക് വിസര്‍ജ്ജം വലിച്ചെറിഞ്ഞത് ബിജെപി നേതാവിന്റെ സഹോദരന്‍

മലപ്പുറം എന്ന് കേള്‍ക്കുമ്ബോള്‍ തന്നെ വര്‍ഗീയതയുടെ രുചി നാവിലൂടെ ഓടും ചിലര്‍ക്ക്. മലപ്പുറത്താകുമ്ബോള്‍ ബോംബും മലപ്പുറം കത്തിയും എവിടെയും കിട്ടും എന്ന ധാരണയാണ് പുറത്തുള്ളവര്‍ക്ക്. അതുകൊണ്ടു മലപ്പുറത്തൊരു

Read more

ബിറ്റ്‌കോയിന്‍ നിക്ഷേപകര്‍ക്ക് നഷ്​ടമായത് കോടികള്‍

തി​രൂ​ര്‍: ബി​റ്റ്‌​കോ​യി​ന്‍ ത​ട്ടി​പ്പി​​െന്‍റ മു​ഖ്യ​സൂ​ത്ര​ധാ​ര​നാ​യ പെ​രി​ന്ത​ല്‍മ​ണ്ണ പു​ലാ​മ​ന്തോ​ള്‍ സ്വ​ദേ​ശി അ​ബ്​​ദു​ല്‍ ഷു​ക്കൂ​റി​​െന്‍റ ദു​രൂ​ഹ മ​ര​ണ​ത്തോ​ടെ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ​ത്​ കോ​ടി​ക​ളു​ടെ നി​ക്ഷേ​പ​ത്ത​ട്ടി​പ്പ് വി​വ​ര​ങ്ങ​ള്‍. വ്യാ​ഴാ​ഴ്ച ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഡ​റാ​ഡൂ​ണി​ലെ ഹോ​ട്ട​ലി​ലാ​ണ് ക്രി​പ്‌​റ്റോ

Read more

മലപ്പുറം അലിഗഢ് സെന്‍റർ വികസനം: കേന്ദ്രത്തിന് അനുകൂല നിലപാടെന്ന് മന്ത്രി

മലപ്പുറം: പെരിന്തൽമണ്ണയിലെ അലിഗഢ് മുസ്‌ലിം സർവകലാശാല സെന്ററിന്റെ വികസനത്തിന് കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് അനുകൂല നിലപാട് അറിയിച്ചെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ.

Read more

പുത്തുമലയില്‍ കാണാതായവര്‍ക്കായി സൂചിപ്പാറയില്‍ തെരച്ചില്‍: കവളപ്പാറയില്‍ തെരച്ചില്‍ തുടരും

നിലമ്പൂര്‍: ഉരുൾപൊട്ടൽ അപകടമുണ്ടായ മലപ്പുറം കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും കാണാതായവർക്കു വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും. കവളപ്പാറയില്‍ ഇതു വരെയുള്ള തെരച്ചിലിൽ 46 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇനി

Read more
Bitnami