ഓണം വിപണി ഉത്ഘാടനവും കേര ഗ്രാമം പ്രഖ്യാപനവും കെ വി വിജയദാസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു

പാലക്കാട്: കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ തച്ചമ്ബാറയില്‍ നടത്തുന്ന ഓണം സമൃദ്ധി കാര്‍ഷിക വിപണി ഉത്ഘാടനവും പഞ്ചായത്തില്‍ നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിയുടെ പ്രഖ്യാപനവും കെ വി വിജയദാസ് എംഎല്‍എ

Read more

മണ്ണാര്‍ക്കാട് താലൂക്കില്‍ കനത്ത മഴ! തുപ്പനാട് ഇരുനില കോണ്‍ക്രീറ്റ് വീട് നിലംപൊത്തി

പാലക്കാട്: തുപ്പനാട് ദേശീയ പാതക്ക് സമീപം പ്രവൃത്തി നടക്കുന്ന അങ്ങാടി തൊടി അബ്ദുല്‍ വഹാബിന്റെ ഉടമസ്ഥതയിലുള്ള വീടാണ് ഞായറാഴ്ച പുലര്‍ച്ചയോടെ നിലം പൊത്തിയതായി കണ്ടത്. രണ്ടു ദിവസമായി

Read more

പാലക്കാട് മെഡിക്കല്‍ കോളജിലെ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങി

പാലക്കാട് മെഡിക്കല്‍ കോളജിലെ ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ല. ഹൌസ് സര്‍ജന്‍സി നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് രണ്ട് മാസമായി സ്‌റ്റെപെന്‍ഡ് ലഭിക്കുന്നില്ല. കോളജിന് ഫണ്ട് ഉണ്ടെന്നും

Read more

കാറിന്‍റെ ഡോര്‍ പാനലില്‍ ഒളിച്ച് കടത്താന്‍ ശ്രമിച്ച 23 കിലോ ഹാഷിഷ് പിടികൂടി

പാലക്കാട്: പാലക്കാട് വൻ മയക്ക് മരുന്ന് വേട്ട. കാറിൽ കടത്താൻ ശ്രമിച്ച 23 കിലോ ഹാഷിഷ് ഓയിലാണ് പിടികൂടിയത്. മയക്ക് മരുന്ന് കടത്താൻ ശ്രമിച്ച ഇടുക്കി പാറത്തോട്

Read more

സ്പിരിറ്റ് കേസില്‍ പ്രതിയായി; പ്രാദേശിക നേതാവിനെ സിപിഎം പുറത്താക്കി

പാലക്കാട്: തത്തമംഗലത്ത് വെച്ച് എക്സൈസ് സംഘം പിടികൂടിയ സ്പിരിറ്റ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പെരുമാട്ടി ലോക്കല്‍ കമ്മിറ്റി അംഗവും അത്തിമണി ബ്രാഞ്ച് സെക്രട്ടറിയുമായ അനിലിനെ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കി.

Read more

പട്ടാമ്ബിയില്‍ 17 കൗണ്‍സിലര്‍മാരെ അയോഗ്യരാക്കിയ നടപടിയില്‍ കോടതിയുടെ നിര്‍ണ്ണായക ഉത്തരവ്

കൊച്ചി: പട്ടാമ്ബി കൗണ്‍സിലര്‍മാരെ അയോഗ്യരാക്കിയ നടപടിക്ക് സ്റ്റേ. 17 കൗണ്‍സിലര്‍മാരെ അയോഗ്യരാക്കിയ നടപടി ഹൈക്കോടതിയാണ് സ്റ്റേ ചെയ്തത്. അയോഗ്യത കല്‍പ്പിച്ച ഏഴുപേരാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നടപടിക്കെതിരെ ഹൈക്കോടതിയെ

Read more

തെരഞ്ഞെടുപ്പാണ്, യുഡിഎഫിന്റെ തറവേലകൾ വരാനിരിക്കുന്നതേയുള്ളൂ: എം സ്വരാജ്‌

പാലക്കാട്: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസിന് പ്രചരണ പോസ്റ്റർ നശിപ്പിച്ചതുമായി ബന്ധപ്പെട്ട ആരോപണം സി പി എം നെ പ്രതിരോധത്തിലാക്കുന്നതിനിടെ മറുപടിയുമായി എം സ്വരാജ് എംഎൽഎ

Read more

സിപിഎം ഓഫീസിൽ വെച്ച് യുവതിയെ പീഡിപ്പിച്ചതായി പരാതി

ചെർപ്പുളശ്ശേരി: സി പി എം പാർടി ഓഫീസിൽ വച്ച് പീഡിപ്പിക്കപ്പെട്ടെന്ന് യുവതിയുടെ പരാതി. പാലക്കാട് ചെർപ്പുളശേറി സി പി എം ലോക്കൽ കമ്മറ്റി ഓഫീസിൽ വച്ച് പീഡനത്തിനിരയായെന്നാണ് യുവതി

Read more

18 ദിവസം കൊണ്ട് നൂറ് കോടി തട്ടി, വല വിരിച്ച്‌ ബിറ്റ്‌കോയിന്‍; ഇരകളായി മലയാളികളും

പാലക്കാട്: ബിറ്റ്‌കോയിന്‍ ഉള്‍പ്പടെയുളള ക്രിപ്‌റ്റോ കറന്‍സികള്‍ ഉപയോഗിച്ച്‌ കോയമ്ബത്തൂര്‍ കേന്ദ്രീകരിച്ച്‌ മണി ചെയിന്‍ തട്ടിപ്പ്. മലയാളികള്‍ ഏജന്റുമാരായുള്ള ഈ മണി ചെയിന്‍ ഇടപാടു വഴി നൂറു കണക്കിന്

Read more

കോടതി സമുച്ചയത്തില്‍ അഭിഭാഷക ദമ്ബതികൾ തമ്മിലടിച്ചു; സംഭവം പാലക്കാട്

പാലക്കാട്: പാലക്കാട് കോടതി സമുച്ചയത്തില്‍ അഭിഭാഷക ദമ്ബതികളുടെ തമ്മിലടി. ഇരുവരും തമ്മിലുള്ള കേസിനെത്തിയ ജില്ലയിലെ ക്രിമിനല്‍ അഭിഭാഷകന്‍ സിവില്‍ സ്റ്റേഷനിലെ കോടതിക്കു മുന്നില്‍ അഭിഭാഷകയായ ഭാര്യയുമായുണ്ടായ തര്‍ക്കമാണ്

Read more
Bitnami