അഭയ കേസ് ; പ്രതികള്‍ക്കെതിരെ നിര്‍ണായക മൊഴിയുമായി കോളേജ് അധ്യാപക

തിരുവനന്തപുരം : സിസ്റ്റര്‍ അഭയ കേസില്‍ പ്രതികള്‍ക്കെതിരെ നിര്‍ണായക മൊഴിയുമായി കോട്ടയം ബി.സി.എം കോളജിലെ അധ്യാപികയായ ത്രേസ്യാമ്മ രംഗത്ത് . പ്രതികള്‍ സ്വഭാവ ദൂഷ്യമുള്ളവരായിരുന്നെന്ന് കേസിലെ സാക്ഷിയായ

Read more

‘ഇത് പാലില്‍ തീര്‍ത്ത ബന്ധം’; ഓണക്കാലത്ത് മില്‍മയ്ക്ക് റെക്കോര്‍ഡ് വില്‍പ്പന

തിരുവനന്തപുരം: ഓണക്കാലത്ത് മിൽമ ഉൽപന്നങ്ങൾക്ക് റെക്കോർഡ് വിൽപ്പന. പൂരാടം, ഉത്രാടം ദിവസങ്ങളിൽ മാത്രം 46.6 ലക്ഷം ലിറ്റ‍ർ പാലും, 5.89 ലക്ഷം ലിറ്റ‍ർ തൈരുമാണ് മിൽമ കേരളത്തിൽ

Read more

മാര്‍ ഇവാനിയോസിലേക്ക് അമിതവേഗത്തിൽ കാറോടിച്ച് കയറ്റി;രണ്ട് വിദ്യാര്‍ത്ഥികൾക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: നാലാഞ്ചിറ മാർ ഇവാനിയോസ് കോളജ് ക്യാമ്പസിനുള്ളിലുണ്ടായ വാഹനാപകടത്തിൽ രണ്ട് വിദ്യാർഥികൾക്ക് ​ഗുരുതരമായി പരിക്കേറ്റു. റിതാ ഷെരീഫ്, അഭിനവ് എന്നീ വിദ്യാർഥികൾക്കാണ് പരുക്കേറ്റത്. അപകടത്തിൽ സാരമായി പരിക്കേറ്റ

Read more

തിരുവനന്തപുരത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഒരു മണിക്കൂര്‍ ഒപി ബഹിഷ്കരിച്ചു

തിരുവനന്തപുരം: പള്ളിക്കൽ സർക്കാർ ആശുപത്രിയിൽ വനിത ഡോക്ടറെ കൈയേറ്റം ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് ഒരു മണിക്കൂർ ഒപി ബഹിഷ്കരിക്കാൻ കെജിഎംഒയുടെ ആഹ്വാനം. ശനിയാഴ്ചയാണ് പള്ളിക്കല്‍ സര്‍ക്കാര്‍ ആശുപത്രിയിലെ

Read more

മരട് ഫ്ലാറ്റ്; സുപ്രീംകോടതി വിധിയെ അനുകൂലിച്ച് വിഎസ്, നിര്‍മ്മാതാക്കളെ കരിമ്പട്ടികയിൽ പെടുത്തണം

തിരുവനന്തപുരം: മരടിലെ ഫ്ലാറ്റ് സമുച്ഛയം പൊളിച്ചുമാറ്റാൻ ഉത്തരവിട്ട സുപ്രീംകോടതി നിലപാടിനെ പിന്തുണച്ച് വിഎസ് അച്യുതാനന്ദൻ. വിധി രാജ്യത്തെ നിയമ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണെന്ന് വിഎസ് അച്യുതാനന്ദൻ പറഞ്ഞു. അഴിമതിക്കും

Read more

‘ഇത് തികച്ചും ഏകാധിപത്യപരം’; ഒരു രാജ്യം, ഒരു ഭാഷ നിര്‍ദേശത്തിനെതിരെ എംടി

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഒരു രാജ്യം, ഒരു ഭാഷ എന്ന നിർദേശം തികച്ചും ഏകാധിപത്യപരമെന്ന് എം ടി വാസുദേവന്‍ നായര്‍. ഈ നിര്‍ദേശത്തോട് ഒരിക്കലും യോജിക്കാനാവില്ലെന്നും

Read more

പാലാരിവട്ടം പാലം പൊളിച്ച്‌ പണിയും; ദൗത്യമേറ്റെടുത്ത് ഇ.ശ്രീധരന്‍; ഒരു വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കും

തിരുവനന്തപുരം: പാലാരിവട്ടം പാലം പൊളിച്ചുപണിയാന്‍ സര്‍ക്കാര്‍ തീരുമാനം. നിര്‍മാണത്തിന്റെ രൂപരേഖയും നിര്‍മാണ ചെലവും തയാറാക്കാന്‍ ഇ.ശ്രീധരനെ ചുമതലപ്പെടുത്തി. ഇന്ന് രാവിലെ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം.

Read more

പൂജയ്‌ക്കെത്തിയപ്പോള്‍ കണ്ടത് സാളഗ്രാമങ്ങള്‍ക്ക് പകരം ചെടിച്ചട്ടികള്‍ ; പിന്നില്‍ സേവാഭാരതിയെന്ന് പുഷ്പാഞ്ജലി സ്വാമിയാര്‍

തിരുവനന്തപുരം : ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാര്‍ ചാതുര്‍മാസ്യ പൂജയ്ക്ക് ഉപയോഗിച്ചിരുന്ന സാളഗ്രാമങ്ങള്‍ കാണാതായതായി പരാതി. മിത്രാനന്ദപുരത്ത് അദ്ദേഹം പൂജ നടത്തിയ സ്ഥലത്തുനിന്നാണ് സാളഗ്രാമങ്ങള്‍ കാണാതായത്.

Read more

തിരുവനന്തപുരം: പി എസ് സി ചോദ്യങ്ങൾ മലയാളത്തിൽ ആക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പിഎസ് സി ചെയര്‍മാനുമായി ചര്‍ച്ച നടത്തും. മുഖ്യമന്ത്രിയും പി എസ് സിയുമായി നടക്കുന്ന ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് ഐക്യമലയാള പ്രസ്ഥാനം വ്യക്തമാക്കിയിട്ടുണ്ട്. കെ എ എസ് പരീക്ഷയുടെ പശ്ചാത്തലത്തിലായിരുന്നു ഐക്യമലയാള പ്രസ്ഥാനം സമരം തുടങ്ങിയത്. പക്ഷേ ചോദ്യങ്ങൾ മലയാളത്തിൽ ആക്കുന്നതിനെ പി എസ് സി ഇതുവരെ അനുകൂലിച്ചിട്ടില്ല. ഉയർന്ന യോഗ്യത അടിസ്ഥാനമായ പരീക്ഷകളിൽ സാങ്കേതിക പദങ്ങൾക്കുള്ള പകരം പദങ്ങൾ കണ്ടെത്തുന്നതിന്‍റെ പ്രയാസമാണ് പ്രധാനമായും പി എസ് സി ചൂണ്ടികാട്ടുന്നത്. പക്ഷേ, പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ കമ്മീഷനോട് വിട്ടുവീഴ്ച ചെയ്യാൻ സർക്കാർ ആവശ്യപ്പെട്ടേക്കുമെന്നാണ് പ്രതീക്ഷ. അതേസമയം പരീക്ഷകൾ മലയാളത്തിലാക്കണമെന്നാവശ്യപ്പെട്ട് പി എസ് സി ആസ്ഥാനത്തിന് മുമ്പില്‍ ഐക്യമലയാള പ്രസ്ഥാനം നടത്തുന്ന സമരം പത്തൊന്‍പതാം ദിവസത്തിലേക്ക് കടന്നിട്ടുണ്ട്. കഴിഞ്ഞ മാസം 29 നാണ് പി‍ എസ് സി ആസ്ഥാനത്ത് ഐക്യമലയാള പ്രസ്ഥാനം നിരാഹാര സമരം തുടങ്ങിയത്. സമരത്തിന് സാംസ്ക്കാരിക നായകർ പിന്തുണയുമായെത്തി. പിന്നാലെ പ്രതിപക്ഷവും സമരം തീർക്കണമെന്നാവശ്യപ്പെട്ട സാഹചര്യത്തിലാണ് മുഖ്യമന്ത്രി പി എസ് സി ചെയർമാനുമായി ചർച്ച നടത്തുന്നത്.

തിരുവനന്തപുരം: കഴിഞ്ഞ ഏഴ് ദിവസമായി തലസ്ഥാനത്ത് നടക്കുന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ഓണാഘോഷങ്ങൾക്ക് ഇന്ന് സമാപനം. നഗരത്തില്‍ വച്ച് നടക്കുന്ന സാംസ്കാരിക ഘോഷയാത്രയോടുകൂടിയാണ് ആഘോഷങ്ങൾ അവസാനിക്കുക. വൈകിട്ട് 5

Read more

ഓണാഘോഷത്തിന് വിടനല്‍കാന്‍ ഗംഭീര ഘോഷയാത്ര, 10 സംസ്ഥാനങ്ങളിലെ കലാകാരന്‍മാര്‍ അണിനിരക്കും; ഉച്ചയ്ക്ക് ശേഷം അവധി

തിരുവനന്തപുരം: ഓണം വാരാഘോഷത്തിന് സമാപനം കുറിച്ചുകൊണ്ട് തിരുവനന്തപുരം നഗരത്തിൽ ഇന്ന് വര്‍ണശബളമായ ഘോഷയാത്ര. നൂറോളം കലാരൂപങ്ങളാകും സാംസ്‌കാരിക ഘോഷയാത്രയിൽ അണിനിരക്കുക. കേരളത്തിനു പുറത്തുള്ള പത്തു സംസ്ഥാനങ്ങളിലെ കലാകാരന്മാരും

Read more
Bitnami