ഫൈനലിലെത്തുമെന്ന് പ്രതീക്ഷിച്ച് മടക്ക ടിക്കറ്റ് ബുക്ക് ചെയ്തില്ല; ഇംഗ്ലണ്ടില്‍ കുടുങ്ങി ടീം ഇന്ത്യ

ലണ്ടൻ: ലോകകപ്പ് സെമിയിൽ ന്യൂസീലൻഡിനോട് തോറ്റ് പുറത്തായ ഇന്ത്യൻ ടീമിന് പുതിയ തലവേദന. ലോകകപ്പിൽ നിന്ന് പുറത്തായതോടെ ഇന്ത്യൻ ടീമും സപ്പോർട്ട് സ്റ്റാഫും കുടുംബാംഗങ്ങളും ഫൈനൽ മത്സരം

Read more

സന്തോഷ് ട്രോഫി; ഡെല്‍ഹിക്ക് ജയം

സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലെ മത്സരത്തില്‍ ഇന്ന് ഡെല്‍ഹിക്ക് വിജയം. ഇന്ന് വൈകിട്ട് നടന്ന ഗ്രൂപ്പ് എ പോരാട്ടത്തില്‍ മേഘാലയയെ ആണ് ഡെല്‍ഹി പരാജയപ്പെടുത്തിയത്. ലുധിയാനയില്‍ ആണ്

Read more

റൊണാള്‍ഡോ പരിശീലനം ആരംഭിച്ചു; അയാക്സിനെതിരെ കളിക്കും

പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പരിക്കിന് ശേഷം ആദ്യമായി ട്രെയിന്‍ ചെയ്തു. ഇന്ന് യുവന്റസിന്റെ ഫസ്റ്റ് ടീമിനൊപ്പം ക്രിസ്റ്റ്യാനോ പരിശീലനം നടത്തി. ഇതോടെ ചാമ്ബ്യന്‍സ് ലീഗില്‍

Read more

പടിക്കല്‍ കലമുടച്ച് ഡല്‍ഹി; പഞ്ചാബിന് ആവേശ്വജ്ജല വിജയം

മൊഹാലി: കൈവെള്ളയിലെ ജയം അവസാന നിമിഷം കൈവിട്ട് ഡല്‍ഹി ക്യാപിറ്റല്‍സ്. പഞ്ചാബ് ഉയര്‍ത്തിയ 167 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹി 14 റണ്‍സ് അകലെ തകര്‍ന്നു

Read more

കൊല്‍ക്കത്ത-ഡല്‍ഹി മത്സരം ഒത്തുകളിയോ?; തെളിവുമായി സോഷ്യല്‍ മീഡിയ

ഇന്നലെ നടന്ന ഐപിഎല്ലിലെ ഡെല്‍ഹി ക്യാപിറ്റല്‍സ് കൊല്‍ക്കത്ത മത്സരം ഒത്തുകളിയെന്ന് ആരോപിച്ച്‌ സോഷ്യല്‍ മീഡിയ. റിഷഭ് പന്ത് നടത്തിയ ഒരു പ്രവചനം ആണ് ഇതിനായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.

Read more

ബൗളിങ്ങിലും സണ്‍റൈസേഴ്‌സ് കത്തിജ്വലിച്ചു;​ റോയല്‍ ചലഞ്ചേഴ്‌സ് കത്തിയമര്‍ന്നു

ഹൈദരാബാദ്: എെ.പിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ സണ്‍റൈസേഴ്‌സിന് 118 റണ്‍സിന്റെ ആധികാരിക ജയം. സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 232 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍ ചലഞ്ചേഴ്‌സിന്റെ ഇന്നിംഗ്‌സ് 19.5 ഓവറില്‍

Read more

കായിക അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

2019ലെ അര്‍ജ്ജുന/ധ്യാന്‍ചന്ദ് /ദ്രോണാചാര്യ/രാജീവ് ഗാന്ധി ഖേല്‍ രത്‌ന/ രാഷ്ട്രീയ ഖേല്‍ പ്രോത്സാഹന്‍ പുരസ്‌കാര്‍ എന്നിവയ്ക്ക് കേന്ദ്ര യുവജനകാര്യാലയം അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ കേന്ദ്ര കായിക യുവജനകാര്യ മന്ത്രാലയത്തിലേക്ക്

Read more

തന്റെ വിരമിക്കല്‍ പലരെയും സന്തോഷിപ്പിക്കുമെന്ന് അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ ഗോണ്‍സാലോ ഹിഗ്വയിന്‍

ബുവാനസ് ഐറിസ്: തന്റെ വിരമിക്കല്‍ പലരെയും സന്തോഷിപ്പിക്കുമെന്ന് അര്‍ജന്റൈന്‍ സ്റ്റാര്‍ സ്‌െ്രെടക്കര്‍ ഗോണ്‍സാലോ ഹിഗൈ്വന്‍. നേടിയ ഗോളുകളിലൂടെ ആയിരിക്കില്ല, നഷ്ടപ്പെടുത്തിയ ഗോളുകളിലൂടെ ആയിരിക്കും തന്നെ ആളുകള്‍ ഓര്‍മിക്കുകയെന്നും

Read more

രണ്ടാം മത്സരവും തോറ്റ് ഏഷ്യന്‍ കപ്പ് യോഗ്യത നേടാതെ ഇന്ത്യ പുറത്ത്

ഡെറിക് പെരേരയുടെ ഇന്ത്യന്‍ പരിശീലകനായുള്ള തുടക്കം വലിയ നിലയില്‍ തന്നെ പരാജയപ്പെട്ടു എന്ന് പറയാം. അണ്ടര്‍ 23 ഏഷ്യന്‍ കപ്പിന് യോഗ്യത നേടാന്‍ ആവാതെ ഇന്ത്യ പുറത്തായിരിക്കുകയാണ്.

Read more

കേള്‍ക്കുന്നതെല്ലാം വ്യാജ വാര്‍ത്തകള്‍, താന്‍ ബിജെപിയിലെന്നതില്‍ അഭിമാനിക്കുന്നു; തരൂരിനെ കണ്ടതെന്തിനെന്ന് വെളിപ്പെടുത്തി ശ്രീശാന്ത്

ബെംഗളൂരു: താന്‍ കോണ്‍ഗ്രെസ്സിലേക്കെന്നും ബിജെപിയുമായി യാതൊരു അന്ധമില്ലെന്നും ഉള്ള തരത്തിലെ വാര്‍ത്തകള്‍ക്കെതിരെ ശ്രീശാന്ത്. താന്‍ ഒരിക്കലും ബിജെപി വിട്ടു പോയിട്ടില്ല, ഇപ്പോഴും ഒരു ബിജെപി കാര്യകര്‍ത്താവെന്നതില്‍ അഭിമാനിക്കുന്നു.

Read more
Bitnami