സംസ്ഥാന എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷ തിയതികള്‍ വീണ്ടും മാറ്റി; പുതുക്കിയ തീയതികൾ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാന എന്‍ജിനിയറിംഗ് പരീക്ഷ തീയതികള്‍ മാറ്റി, മെയ് 2, 5 തിയ്യതികളിൽ ആയിരിക്കും പരീക്ഷകള്‍ നടക്കുക. ഈ മാസം 27, 28 നു നടത്തേണ്ട പരീക്ഷയാണ് മാറ്റിയത്. ഇത് രണ്ടാം തവണയാണ് പരീക്ഷ മാറ്റി വയ്ക്കുന്നത്. നേരത്തെ ഏപ്രില്‍ 22, 23 തീയതികളില്‍ നടത്താനിരുന്ന പരീക്ഷ ഏപ്രില്‍ 27,28 ലേക്ക് മാറ്റിയിരുന്നു. ഈ തിയതികളാണ് വീണ്ടും മാറ്റി വച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Bitnami