പ്രവാസ നൊമ്പരത്തിന്റെ ഉള്ളു പിടയുന്ന വീഡിയോയുമായി പ്രവാസി കലാകാരൻ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

പ്രവാസി കലാകാരന്റെ ടിക് ടോക് വീഡിയോ ഏറ്റെടുത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ഗള്‍ഫിലുള്ള പിതാവിനോട് നാട്ടിലുള്ള മകന്‍ അവധിക്കാലത്ത് തന്നെ ഗള്‍ഫില്‍ കൊണ്ടുപോകണമെന്ന് പറയുന്നതും പിതാവിന്റെ ഉള്ളു പിടയുന്നതുമാണ് പ്രവാസിയും കലാകാരനുമായ മൂവാറ്റുപുഴ പെഴയ്ക്കാപ്പള്ളി സ്വദേശി കാനാപറമ്പില്‍ കെ. ജലാല്‍ ഹ്രസ്വ ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.ഒരു മിനുട്ട് ദൈര്‍ഘ്യമാണുള്ളതെങ്കിലും പ്രവാസിയുടെ നോവ് കൃത്യമായി ആവിഷ്‌കരിക്കാനായിട്ടുണ്ട്.
സെല്‍ഫിമോഡിലെടുത്ത വീഡിയോ ഇതിനോടകം ലക്ഷക്കണക്കിനാളുകളാണ് സമൂഹമാധ്യമങ്ങളില്‍ കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Bitnami