പ്രവാസികൾ ശ്രദ്ധിക്കുക; ഇത്തരം തട്ടിപ്പുമായി ഇവർ നിങ്ങളുടെ അരികിലും എത്താം

ഷാ​ർ​ജ: നി​ങ്ങ​ളു​ടെ വീ​ട്ടി​ൽ വ​ന്ന്​ കു​റ​ഞ്ഞ വി​ല​ക്ക്​ കു​ടി​വെ​ള്ളം ല​ഭി​ക്കു​മെ​ന്ന്​ പ​റ​ഞ്ഞ്​ ആ​രെ​ങ്കി​ലും കൂ​പ്പ​ൺ ബു​ക്​​ലെ​റ്റു​ക​ൾ വാ​ഗ്​​ദാ​നം ചെ​യ്യു​ന്നു​ണ്ടോ? അം​ഗീ​കൃ​ത വി​ത​ര​ണ​ക്കാ​രു​ടെ പ്ര​തി​നി​ധി​യാ​ണോ എ​ന്ന്​ ഉ​റ​പ്പു​വ​രു​ത്താ​​തെ പ​ണം ന​ൽ​ക​രു​തേ.

വ്യാ​ജ വാ​ഗ്​​ദാ​ന​വു​മാ​യി വ​ന്ന്​ പ​ണം പി​ടു​ങ്ങു​ന്ന ഇ​ത്ത​ര​ക്കാ​ർ വി​വി​ധ എ​മി​റേ​റ്റു​ക​ളി​ൽ പ​ല രീ​തി​യി​ൽ ത​ട്ടി​പ്പു​ക​ൾ ന​ട​ത്തു​ന്ന​താ​യാ​ണ്​ വി​വ​രം. ഇൗ​യി​ടെ ഷാ​ർ​ജ ഖാ​സി​മി​യ്യ മ​ഹ്​​ത മേ​ഖ​ല​യി​ൽ ഇ​ത്ത​രം ത​ട്ടി​പ്പ്​ അ​ര​ങ്ങേ​റി. 99 ദി​ർ​ഹം ന​ൽ​കി കു​ടി​വെ​ള്ള കൂ​പ്പ​ൺ ബു​ക്​​ലെ​റ്റ്​ വാ​ങ്ങി​യാ​ൽ എ​ല്ലാ തി​ങ്ക​ളാ​ഴ്​​ച​യും വെ​ള്ളി​യാ​ഴ്​​ച​യും വീ​ട്ടി​ലേ​ക്ക്​ ആ​വ​ശ്യ​മാ​യ കു​ടി​വെ​ള്ളം എ​ത്തി​ച്ചു ന​ൽ​കും എ​ന്നാ​ണ്​ ക​ണ്ടാ​ൽ മാ​ന്യ​നെ​ന്നു തോ​ന്നു​ന്ന യു​വാ​വ്​ വാ​ഗ്​​ദാ​നം ന​ൽ​കി​യ​ത്.
പ്ര​മു​ഖ ബ്രാ​ൻ​റി​െ​ൻ​റ കു​ടി​വെ​ള്ളം പ​തി​വാ​യി ഉ​പ​യോ​ഗി​ച്ചു വ​രു​ന്ന പ​ല​രും ആ​ദാ​യ​ക​ര​മാ​യ ഒാ​ഫ​ർ കേ​ട്ട്​ ഉ​ട​നെ പ​ണം ന​ൽ​കി കൂ​പ്പ​ൺ വാ​ങ്ങു​ക​യും ചെ​യ്​​തു. എ​ന്നാ​ൽ വ​ന്ന​യാ​ൾ പോ​യ ശേ​ഷം വി​ശ​ദ​മാ​യി നോ​ക്കു​േ​മ്പാ​ഴാ​ണ്​ പ്ര​മു​ഖ ബ്രാ​ൻ​റി​െ​ൻ​റ​തി​നു​ സാ​മ്യ​മു​ള്ള ഡി​സൈ​നും ലോ​ഗോ​യു​മാ​ണെ​ന്ന്​ മ​ന​സി​ലാ​വു​ന്ന​ത്.
കൂ​പ്പ​ണി​ൽ ചേ​ർ​ത്തി​രി​ക്കു​ന്ന ന​മ്പ​റി​ൽ വി​ളി​ച്ച​പ്പോ​ഴാ​വ​െ​ട്ട അ​തു നി​ല​വി​ലി​ല്ല എ​ന്ന മ​റു​പ​ടി​യാ​ണ്​ ല​ഭി​ക്കു​ന്ന​തെ​ന്ന്​ ഷാ​ർ​ജ​യി​ലെ താ​മ​സ​ക്കാ​ര​നാ​യ നൗ​ഷാ​ദ്​ ഹ​നീ​ഫ പ​റ​ഞ്ഞു. ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും വെ​ള്ള​വും എ​ത്തി​യി​ട്ടി​ല്ല.സ​മാ​ന​മാ​യ രീ​തി​യി​ൽ വി​വി​ധ റ​സ്​​റ്റോ​റ​ൻ​റു​ക​ളു​ടെ പ്ര​മോ​ഷ​ന​ൽ കൂ​പ്പ​ണു​ക​ൾ എ​ന്ന പേ​രി​ലും ത​ട്ടി​പ്പു​കാ​ർ ജ​ന​ങ്ങ​ളി​ൽ നി​ന്ന്​ പ​ണം പി​ടു​ങ്ങാ​ൻ ശ്ര​മം ന​ട​ത്തി വ​രു​ന്നു​ണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Bitnami