ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങും; വിവരങ്ങൾ ഇങ്ങനെ

കോഴിക്കോട് ജില്ലയിലെ വിവിധപ്രദേശങ്ങളിൽ വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. സമയവും സ്ഥലങ്ങളും താഴെ..

💡പുലിക്കുന്ന്, അരേറ്റകുന്ന്, അണ്ടോണ, അണ്ടോണ പാലം, വാഴച്ചിറ, കന്യക, ആവിലോറ ക്രഷർ(രാവിലെ ഏഴുമുതൽ നാലുവരെ)

💡വളയനാട് അമ്പലം പരിസരം(രാവിലെ ഏഴുമുതൽ വൈകിട്ട് അഞ്ച് വരെ)

💡മുത്താലം പരിസരം(രാവിലെ എട്ടുമുതൽ 10 വരെ)

💡കക്കുണ്ട്, മറിയപുറം(രാവിലെ എട്ടുമതുൽ 12 വരെ)

💡കാഞ്ഞിരത്തിങ്കൽ, മുട്ടയം, ഈസ്റ്റ് മലയമ്മ(രാവിലെ എട്ടുമുതൽ മൂന്ന് വരെ)

💡അടുവാട്, ആലിൻചുവട്, കുതിരാടം, മുക്കിൽ(രാവിലെ എട്ടുമുതൽ ആറുവരെ)

💡ജവഹർ നഗർ കോളനി(രാവിലെ എട്ടര മുതൽ ആറുവരെ)

💡കൂത്താളി, കല്ലോട്, മൂരികുത്തി, കല്ലൂർ കാവ്, കുരിയാടിതാഴ, മിനി സിവിൽ, കല്ലോട് ഹോസ്പിറ്റൽ(രാവിലെ ഒമ്പതുമുതൽ നാലുവരെ)

💡ചേളന്നൂർ എസ്.എൻ. മന്ദിരം, ഞാറക്കാട്ട്, പുതിയേടത്ത് താഴം, പ യ്യടത്താഴം, ഇച്ചന്നൂർ(രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ)

💡കൈതപ്പാടം, പനയ്ക്കൽ കാവ്, കാട്ടുകുളങ്ങര, കാച്ചിലാട്ട്(രാവിലെ ഒമ്പതു മുതൽ അഞ്ചരവരെ)

💡ബേബി മെമ്മോറിയൽ ആശുപത്രി പരിസരം, തിരുത്തിയാട് റോഡ്(രാവിലെ ഒമ്പതര മുതൽ നാലുവരെ)

💡കുറ്റിയിൽ താഴം, പേരാച്ചിക്കുന്ന്, അനന്തൻ ബസാർ, കൊമ്മേരി, കൊമ്മേരി എൽ.പി. സ്കൂൾ പരിസരം(രാവിലെ ഒമ്പതര മുതൽ അഞ്ചരവരെ)

 

Leave a Reply

Your email address will not be published. Required fields are marked *

Bitnami