രാജിവെച്ച ലീഗ്‌ പ്രവര്‍ത്തകന്‌ വധഭീഷണി; വീടിന്റെ ചുമരില്‍ മെയ് 23 കഴിഞ്ഞാല്‍ വെള്ളപുതപ്പിച്ചു കിടത്തുമെന്ന്‌ എന്നെഴുതിയ പോസ്റ്ററുകള്‍

കുറ്റ്യാടി: ലീഗില്‍നിന്ന് രാജിവച്ച്‌ സിപിഐ എമ്മില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച പ്രവര്‍ത്തകനുനേരെ ലീഗിന്റെ വധഭീഷണി. മരുതോങ്കര പഞ്ചായത്ത് യൂത്ത് ലീഗ് മുന്‍ പ്രസിഡന്റും ലീഗ് നാദാപുരം മണ്ഡലം മുന്‍ കൗണ്‍സിലറുമായ കള്ളാട് കുണ്ടോട്ടി റസ്സലിനെതിരെയാണ് വധഭീഷണി. റസ്സലിന്റെ തറവാട്ടു വീടിന്റെ ചുമരിലും പരിസര പ്രദേശത്തുമാണ് മെയ് 23-നു മുമ്ബ് വെള്ളപുതപ്പിച്ചു കിടത്തും എന്ന‌് എഴുതിയ പോസ്റ്ററുകള്‍ പതിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Bitnami