കൂടുതൽ ക്രിമിനൽ കേസുകളിൽ പ്രതി; സുരേന്ദ്രൻ നാമനിർദ്ദേശ പത്രിക പുതുക്കി നൽകും

പത്തനംതിട്ടയിലെ ബി.ജെ.പി സ്ഥാനാര്‍ഥി കെ.സുരേന്ദ്രൻ നാമനിർദ്ദേശ പത്രിക പുതുക്കി നൽകും. കൂടുതൽ ക്രിമിനൽ കേസുകളിൽ പ്രതിയായതിനാൽ ആണ് നടപടി. സുരേന്ദ്രന്‍ 243 കേസുകളിൽ പ്രതിയെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Bitnami