കായിക അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

2019ലെ അര്‍ജ്ജുന/ധ്യാന്‍ചന്ദ് /ദ്രോണാചാര്യ/രാജീവ് ഗാന്ധി ഖേല്‍ രത്‌ന/ രാഷ്ട്രീയ ഖേല്‍ പ്രോത്സാഹന്‍ പുരസ്‌കാര്‍ എന്നിവയ്ക്ക് കേന്ദ്ര യുവജനകാര്യാലയം അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ കേന്ദ്ര കായിക യുവജനകാര്യ മന്ത്രാലയത്തിലേക്ക് ശുപാര്‍ശ ചെയ്ത് അയയ്ക്കുന്നതിന് സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍, തിരുവനന്തപുരം-695001 എന്ന വിലാസത്തില്‍ ഏപ്രില്‍ 10ന് വൈകുന്നേരം 4 മണിക്കകം ലഭ്യമാക്കണം. അപേക്ഷയുടെ നിര്‍ദ്ദിഷ്ട മാതൃകകള്‍ www.sportscouncil.kerala.gov.in ല്‍ ലഭ്യമാണ്. ഫോണ്‍: 0471-2330167

Leave a Reply

Your email address will not be published. Required fields are marked *

Bitnami